sanal kumar sashidaran new movie <br />സനല്‍ കുമാര്‍ ശശിധരന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സനല്‍ കുമാര്‍ ശശിധരന്റെ ചോലയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കണ്ടാല്‍ ചോര എന്ന് തോന്നിപ്പിക്കുംവിധമുള്ള ചോല എന്നെഴുതിയ ഫസ്റ്റ് ലുക്കാണ് പുറത്തിറങ്ങിയത്. ജോജു ജോര്‍ജും നിമിഷ സജയനുമായാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. <br />#SanalKumarSasidharan